വയോധികക്ക് നേരെ തെരുവുനായ ആക്രമണം…ആക്രമണത്തിൽ…..
കണ്ണാടി പറമ്പിൽ വയോധികക്ക് നേരെ തെരുവുനായ ആക്രമണം. ആക്രമണത്തിൽ ചാലിൽ സ്വദേശി യശോദക്ക് ഗുരുതര പരിക്ക്. ചുണ്ടും, കവിളും നായ കടിച്ചു പറിച്ചു. കൈക്കും കാലിനും കടിയേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് സംഭവം.