സന്തോഷ ജന്മദിനം… പിണറായി വിജയന് ആശംസകൾ നേർന്ന് നരേന്ദ്ര മോദി… ഒപ്പം ചലച്ചിത്ര താരങ്ങളും…

പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് നരേന്ദ്ര മോദി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയായിരുന്നു ആശംസകൾ നേർന്നത്. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, ചലച്ചിത്ര താരങ്ങളായ മോഹൻ ലാൽ, കമലഹാസൻ തുടങ്ങിയവരും പിണറായിക്ക് ആശംസകൾ നേർന്നു.

കേരളത്തിന്റെ പുരോഗതി രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച ദൃഢനിശ്ചയമുള്ള നേതാവാണ് പിണറായിയെന്ന് കമൽഹാസൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ’80-ാം ജന്മദിനത്തിൽ, ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയന് ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നതായും അദ്ദേഹം കുറിച്ചു.

Related Articles

Back to top button