മാസം ഒരു ലക്ഷം രൂപ ശമ്പളത്തിൽ ജോലി… ഉടൻ അപേക്ഷിക്കൂ…
കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ എമർജിങ് ടെക്നോളജീസ് ഡിവിഷനിലെ 8 ഒഴിവിൽ കരാർ നിയമനം. മേയ് 21 വരെ അപേക്ഷിക്കാം.
തസ്തിക, യോഗ്യത, ശമ്പളം:…
സീനിയർ പ്രോഗ്രാം മാനേജർ: ബിടെക്/എംസിഎ/എംഎസ്‌സി കംപ്യൂട്ടർ സയൻസ്/എംബിഎ, പിഎംപി/പ്രിൻസ് 2 സർട്ടിഫിക്കേ സർട്ടിഫിക്കേഷൻ, 10 വർഷ പരിചയം; 1,10,000–1,20,000….
സീനിയർ പ്രോഗ്രാം എക്സിക്യൂട്ടീവ്: ബിടെക്/എംസിഎ/എംഎസ്‌സി കംപ്യൂട്ടർ സയൻസ്, 5 വർഷ പരിചയം; 40,000-50,00.
പ്രോഗ്രാം എക്സിക്യൂട്ടീവ്: ബിടെക്/എംസിഎ/എംഎസ്‌സി കംപ്യൂട്ടർ സയൻസ്, 3 വർഷ പരിചയം; 30,000-40,000.