കൊല്ലത്ത് ബാറിനുള്ളിൽ കത്തിക്കുത്ത്…യുവാവ് കുത്തേറ്റ് മരിച്ചു…

കൊല്ലം: കൊല്ലം ചടയമംഗലത്ത് ബാറിനുള്ളിൽ കത്തിക്കുത്ത്. സംഭവത്തിൽ ചടയമംഗലം സ്വദേശി സുധീഷ് കുത്തേറ്റ് മരിച്ചു. ബാറിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സുധീഷിനെ കുത്തിയത്.
സെക്യൂരിറ്റി ജീവനക്കാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സുധീഷിൻ്റെ മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button