ഇന്ന് സ്വകാര്യ ബസുകൾ ഓടില്ല…18 മുതൽ അനിശ്ചിതകാല പണിമുടക്ക്….

കണ്ണൂരിൽ സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കുകയാണ്. പൊലീസ് അമിത പിഴ ചുമത്തുന്നു എന്നാരോപിച്ചാണ് സൂചനാ പണിമുടക്ക്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ഈ മാസം 18 മുതൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് കോഡിനേഷൻ കമ്മിറ്റി അറിയിച്ചു. 


Related Articles

Back to top button