ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു…

വയനാട് ചുണ്ടേൽ എസ്റ്റേറ്റ് റോഡിൽ ജീപ്പും (ടാർ) ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു.ഓട്ടോ ഡ്രൈവർ ചുണ്ടേൽ സ്വദേശി നവാസ്(45) ആണ് മരണപ്പെട്ടത്. രാവിലെ എട്ടേക്കാലിനാണ് സംഭവം.നവാസ് സഞ്ചരിച്ച ഓട്ടോ ജീപ്പുമായി കൂട്ടിയിടിക്കുകയാരുന്നു

Related Articles

Back to top button