കോതമംഗലത്ത് പശുക്കളെ തിരഞ്ഞ് വനത്തില്‍ പോയ മൂന്ന് സ്ത്രീകളെ കാണാനില്ല…

കുട്ടമ്പുഴയിൽ വനത്തിൽ പശുക്കളെ തിരഞ്ഞ് പോയ മൂന്ന് സ്ത്രീകളെ കാണാതായി. അട്ടിക്കളത്ത് വനത്തിലേക്കാണ് സ്ത്രീകള്‍ പോയത്. പൊലീസും അഗ്നി രക്ഷാ സേനയും വനംവകുപ്പും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുകയാണ്.

Related Articles

Back to top button