തീരദേശ പാതയിൽ ട്രെയിൻ തട്ടി മരിച്ചു…

അമ്പലപ്പുഴ: തീരദേശ പാതയിൽ ട്രെയിൻ തട്ടി ഗൃഹനാഥൻ മരിച്ചു.വണ്ടാനം ബാലു നിവാസിൽ ബാബു(62) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ തീരദേശ റെയിൽപാതയിൽ വണ്ടാനം ഭാഗത്ത് വെച്ചാണ് ട്രെയിൻ തട്ടിയത്. ബി. എം. എസ് പ്രവർത്തകനായിരുന്നു. സംസ്ക്കാരം നടത്തി. ഭാര്യ: കുഞ്ഞുമോൾ.മക്കൾ ബാലു,ബബിത. മരുമക്കൾ സാന്ദ്ര,സുജിത്.സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.

Related Articles

Back to top button