ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് നാളെ പുറപ്പെടാൻ വൈകും..4 മണിക്കൂർ…

ആലപ്പുഴ – ധൻബാദ് എക്സ്പ്രസ് നാളെ നാലുമണിക്കൂറിൽ അധികം വൈകുമെന്ന് മുന്നറിയിപ്പ്.നാളെ ട്രെയിൻ രാവിലെ 10 .10നായിരിക്കും പുറപ്പെടുക. സാധാരണ ദിവസങ്ങളിൽ രാവിലെ ആറുമണിക്കാണ് ട്രെയിൻ ആലപ്പുഴയിൽ നിന്ന് പുറപ്പെടേണ്ടത്. കഴിഞ്ഞ മാസം ആലപ്പുഴ -ധൻബാദ് എക്സ്പ്രസ് മുന്നറിയിപ്പില്ലാതെ വൈകിയതിനാൽ നൂറുകണക്കിന് യാത്രക്കാർ വലഞ്ഞിരുന്നു.

Related Articles

Back to top button