വാടക വീട്ടിൽ ജിം ട്രെയിനർ മരിച്ച നിലയിൽ..മൃതദേഹം മുറ്റത്ത്..അന്വേഷണം സുഹൃത്തുക്കളിലേക്ക്….

ആലുവക്കടുത്ത് ചുണങ്ങംവേലിയിൽ ജിം ട്രെയിനറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ സാബിത്തിനെയാണ് വീട്ടുമുറ്റത്ത് വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം. ചുണ്ടിയിൽ ജിമ്മിൽ ട്രെയിനർ ആണ് സാബിത്ത്. സംഭവത്തിൽ എടത്തല പൊലീസ് അന്വേഷണം ആരംഭിച്ചു.സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

Related Articles

Back to top button