നടി തമന്നയെ ചോദ്യം ചെയ്ത് ഇഡി…ചോദ്യം ചെയ്യൽ 5 മണിക്കൂർ നീണ്ടു…

ഓണ്‍ലൈൻ ബെറ്റിംഗ് ആപ് കേസിൽ നടി തമന്നയെ ചോദ്യംചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിൽ അഞ്ചുമണിക്കൂറോളമാണ് താരത്തെ ചോദ്യം ചെയ്തത്. ഗുവാഹത്തിയിലാണ് ചോദ്യം ചെയ്യൽ നടന്നത്. അതേസമയം, വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇഡി പുറത്തുവിട്ടിട്ടില്ല.

Related Articles

Back to top button