യുവാവിനെ കുത്തിക്കൊലപ്പെടുത്തി..സംഭവം നടന്നത് ബാറിൽ…

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ അങ്കമാലിയിലെ ബാർ ഹോട്ടലിൽ കുത്തിക്കൊലപ്പെടുത്തി.അങ്കമാലിയിലെ ഹിൽസ് പാർക്ക്‌ ബാർ ഹോട്ടലിൽ ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിലാണ് യുവാവിന് കുത്തേറ്റത്.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആഷിക്(30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Articles

Back to top button