കൊല്ലത്ത് യുവാവിനെ കഴുത്തറുത്ത് കൊന്നു..സുഹൃത്ത് പിടിയിൽ…

കൊല്ലം ചിതറയിൽ യുവാവിനെ കഴുത്തറുത്ത് കൊന്നു. നിലമേൽ വളയിടം സ്വദേശി ഇർഷാദ് ആണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് ഇർഷാദിന്‍റെ സുഹൃത്തായ സഹദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരുകയാണ്.

Related Articles

Back to top button