ഇടുക്കിയിൽ 14 കാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ..അന്വേഷണം…

ഇടുക്കി വെള്ളിയാമറ്റത്ത് 14 കാരനെ മരിച്ച നിലയിൽ കണ്ടെത്തി. മേത്തൊട്ടിയിൽ ജയ്സന്റെ മകൻ ജോയലാണ് മരിച്ചത് .കുട്ടിയെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തെത്തിയ കാഞ്ഞാർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Related Articles

Back to top button