വികാരാധീനനായി മോഹൻലാൽ…മമ്മുട്ടിയുൾപ്പെടെ രാജിവയ്ക്കാനാണ് നിർദേശം നൽകിയത്….

കൊച്ചി: താരസംഘടന അമ്മയിലുണ്ടായ ഭിന്നതയിൽ വികാരാധീനനായി മോഹൻലാൽ. നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്ന് മോഹൻലാൽ അംഗങ്ങളോട് പറഞ്ഞതായാണ് പുറത്തുവരുന്ന വിവരം. രാജിയ്ക്കുള്ള തീരുമാനം എടുക്കും മുൻപ് മോഹൻലാൽ മമ്മൂട്ടിയോട് സംസാരിച്ചതായും പുറത്തുവരുന്നുണ്ട്. എന്നാൽ മമ്മുട്ടിയുൾപ്പെടെ രാജിവയ്ക്കാനാണ് മോഹൻലാലിന് നൽകിയ നിർദേശമെന്നാണ് റിപ്പോർട്ട്. അതേസമയം, വിഷയത്തിൽ മാധ്യമങ്ങളോട് ഇതുവരേയും മോഹൻലാൽ പ്രതികരിച്ചിട്ടില്ല. വാർത്താക്കുറിപ്പിൽ രാജിവെക്കുന്നതായി മാത്രമാണ് അറിയിച്ചത്.

Related Articles

Back to top button