നോവായി അർഷാദ്.. സുഹൃത്തുക്കളുമൊത്ത് വയനാട്ടിലേക്ക് യാത്ര.. എന്നാൽ തിരികെ എത്തിയത്…

ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. മലപ്പുറം തിരൂര്‍ പറവണ്ണ സ്വദേശി അര്‍ഷാദ് (25) ആണ് മരിച്ചത്. ഈസ്റ്റ് കൊടുവള്ളിയില്‍ വെച്ചായിരുന്നു അപകടമുണ്ടായത്.നാല് ബൈക്കുകളിലായാണ് ഏഴുപേര്‍ അടങ്ങുന്ന സുഹൃത്‌സംഘം വയനാട്ടിലേക്ക് യാത്രതിരിച്ചത്. വയനാട്ടില്‍ പോയി തിരികേ നാട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്.

Back to top button