കേന്ദ്ര മന്ത്രി രാജിവെക്കാതെ പിറകോട്ടില്ല….പ്രതിഷേധം തുടരാൻ ഉറച്ച് സിജെപി..

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ രാത്രി മുഴുവൻ പ്രതിഷേധം തുടർന്ന് കോക്രോച്ച് ജനത പാർട്ടി. പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടും സമരക്കാർ പിരിഞ്ഞു പോയില്ല. ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കാതെ പിന്നോട്ടില്ലെന്നും കൂടുതൽ ആളുകളോട് രാവിലെ ജന്തർ മന്തറിൽ എത്താൻ ആഹ്വാനവും നൽകിയിട്ടുണ്ട്. രാവിലെ 9 മണിക്ക് പ്രതിഷേധക്കാരോട് ജന്തർ മന്തിറിൽ എത്താനാണ് ആഹ്വാനം നൽകിയിരിക്കുന്നത്. സിജെപി നേതാക്കളുമായി ദില്ലി പൊലീസ് ചർച്ച നടത്തും

Related Articles

Back to top button