‘മലപ്പുറത്ത് നഗരത്തില്‍ പലയിടത്തും അജ്ഞാത പോസ്റ്റര്‍….പോസ്റ്ററിൽ….

മലപ്പുറം നഗരത്തില്‍ അജ്ഞാത പോസ്റ്റര്‍. ‘മലപ്പുറത്ത് ഏതാ ഒരു കുരങ്ങന്‍?’ എന്ന പേരിലാണ് നഗരത്തില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോസ്റ്റര്‍ പ്രിന്റ് ചെയ്ത പ്രസിന്റെ വിവരങ്ങളും പോസ്റ്ററിലില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂള്‍ബാറിന്റെ പരസ്യമാണ് എന്നാണ് സൂചന.

Related Articles

Back to top button