തിരുവനന്തപുരത്ത് പുരയിടത്തിൽ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ.. മരിച്ചത് ആരെന്ന്….
തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പുരയിടത്തിൽ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽകണ്ടെത്തി.കൈമനം കുറ്റിക്കാട് ലൈനിൽ ആളൊഴിഞ്ഞ പുരയിടത്തിലാണ് മൃതദേഹം കത്തിയ നിലയിൽ കണ്ടെത്തിയിരിക്കുന്നത്.
മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സംഘം സംഭവസ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചു.