മമതയോട് മമതയില്ലാതെ തൃണമൂല്‍ എംപിമാര്‍,

ചടുല നീക്കങ്ങളുമായി ബംഗാളിലെ വിമത എംപിമാർരംഗത്ത് ഈ ആഴ്ച തന്നെ ലോക്സഭ സ്പീക്കറെ കണ്ടേക്കും പ്രത്യേക ബ്ലോക്കായിരിക്കാൻ അനുമതി തേടും ഇരുസഭകളിലുമായി 30 എം പിമാർ ഉണ്ടാകുമെന്ന് വിമത ക്യാമ്പ് ഏവകാശപ്പെടുന്നു മുൻസിപ്പൽ കൗൺസിലർമാരും മമത ക്യാമ്പ് വിടുന്നുവെന്ന് സൂചനയുണ്ട് ദില്ലിയാത്രക്ക് മുൻപ് കൗൺസിലർമാരുടെ അടിയന്തര യോഗം മമത വിളിച്ചു ചേർത്തു വിമതർക്കും,ബിജെപിക്കുമൊപ്പം നീങ്ങരുതെന്ന് മമത അഭ്യർത്ഥിച്ചു



