വീണ്ടും കാട്ടാനക്കലി…. തൃശൂരിൽ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടികൊന്നു…
Elephant attack in thrissur
തൃശൂരിൽ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടികൊന്നു. തൃശൂര്‍ താമര വെള്ളച്ചാൽ ആദിവാസി മേഖലയിലാണ് സംഭവം. വനവിഭവമായ പുന്നക്കായ ശേഖരിക്കാൻ പോയ ആദിവാസി യുവാവിനെയാണ് ആന ചവിട്ടിക്കൊന്നത്. വെള്ളച്ചാലിലെ പ്രഭാകരൻ ആറുപതുകാരനാണ് മരിച്ചത്.