News
-
Kerala
മക്കൾക്ക് എല്ലാം സ്വത്തിന്റെ വീതംകൊടുത്തു..അഞ്ചുമക്കൾ,എന്നിട്ടും തലചായ്ക്കാൻ ഇടമില്ല..അമ്മ വരുന്നതറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥനായ മകനും ഭാര്യയും വീടുപൂട്ടി സ്ഥലംവിട്ടു..
താമസം നിഷേധിക്കരുതെന്ന ഇടുക്കി സബ് കളക്ടറുടെ ഉത്തരവുണ്ടായിട്ടും അഞ്ചുമക്കളുടെ അമ്മയ്ക്ക് തലചായ്ക്കാന്‍ ഇടമില്ല. അമ്മ വരുന്നതറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥനായ മകനും ഭാര്യയും വീടുപൂട്ടി സ്ഥലംവിട്ടു. വെള്ളത്തൂവല്‍ പോലീസ്…
Read More » -
Kerala
മൂന്ന് ദിവസംകൊണ്ട് ശരിയാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി..അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് രണ്ടുമാസം..പ്രവർത്തനസജ്ജമാകാതെ മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റി വിഭാഗം..
തീപ്പിടുത്തത്തിനു ശേഷം അടച്ചിട്ട കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാഷ്വാലിറ്റി ഇതുവരെ പ്രവർത്തനസജ്ജമായില്ല. മൂന്ന് ദിവസംകൊണ്ട് ശരിയാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി ഉറപ്പ് നൽകിയ കാഷ്വാലിറ്റി ബ്ലോക്ക് ആണ്…
Read More » -
Latest News
സമ്മത പത്രം വാങ്ങാതെ ചികിത്സിച്ച…പല്ലിലെ അഴുക്ക് നീക്കാനെത്തിയ സ്ത്രീയുടെ കവിൾ തുളച്ചു…ദന്ത ഡോക്ടർക്കെതിരെ കൂടുതൽ കുറ്റങ്ങൾ പുറത്ത്..
പല്ലിലെ അഴുക്ക് നീക്കുന്നതിനിടെ സ്ത്രീയുടെ കവിൾ എയർഫ്ലോ പോളിഷർ ഉപയോഗിച്ച് തുളച്ച് ഇന്ത്യൻ വംശജനായ ഡോക്ടർ. ചികിത്സയ്ക്ക് മുൻപ് രോഗിയിൽ നിന്ന് ആവശ്യമായ സമ്മത പത്രം വാങ്ങാതെ…
Read More » -
Latest News
വീട്ടിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കാണാതായി..8 വയസ്സുകാരിയെ കണ്ടെത്തിയത് എസ്ഐയുടെ വീട്ടിൽ ബോധരഹിതയായ നിലയിൽ..
വീട്ടിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കാണാതായ 8 വയസ്സുകാരിയെ എസ്ഐയുടെ വീട്ടിൽ നിന്നും അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാർഥിയെ കാണാതായതിനെ തുടർന്ന് 3 മണിക്കൂർ നീണ്ട…
Read More » -
Kerala
പെൻഷൻ കാർഡ് ഉപയോഗിച്ച് അകത്തു കയറി…മാധ്യമപ്രവർത്തകനാണെന്ന് പരിചയപ്പെടുത്തിയതോടെ…പൊലീസ് ആസ്ഥാനത്ത് ഉണ്ടായത് സുരക്ഷവീഴ്ച….
പൊലീസ് ആസ്ഥാനത്ത് വാർത്താസമ്മേളത്തിനിടെയുണ്ടായ പ്രതിഷേധത്തിൽ സുരക്ഷാ വീഴ്ചയിൽ അന്വേഷണം. മുൻ പൊലീസ് ഉദ്യോഗസ്ഥൻ അകത്ത് കയറിയത് പെൻഷൻ കാർഡ് ഉപയോഗിച്ചാണ്. ഡിജിപിയുടെ മുൻ സുരക്ഷ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ്…
Read More »