News
-
പാകിസ്ഥാനിൽ വീണ്ടും ഭൂകമ്പം..കൂടുതൽ അപകടകരമെന്ന് വിദഗ്ദരുടെ മുന്നറിയിപ്പ്..
പാകിസ്ഥാനിൽ വീണ്ടും ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി. ഇന്ന് ഉച്ചയ്ക്ക് 1:26നാണ് റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. നാശനഷ്ടങ്ങളോ ആളപായമോ ഒന്നും…
Read More » -
പഹൽഗാം ഭീകരാക്രമണത്തിന് നൽകിയ തിരിച്ചടി.. ഓപ്പറേഷൻ സിന്ദൂർ പ്രചാരണ ആയുധമാക്കാൻ ബിജെപി…
ഓപ്പറേഷൻ സിന്ദൂറിൽ രാജ്യവ്യാപക പ്രചാരണത്തിന് ബിജെപി. ഓപ്പറേഷൻ സിന്ദൂർ വിജയമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിജെപി രാജ്യവ്യാപക പ്രചാരണത്തിന് ഇറങ്ങുന്നത്. നാളെ മുതൽ 23 വരെ രാജ്യവ്യാപകമായി മുതിർന്ന നേതാക്കളും, മന്ത്രിമാരും…
Read More » -
തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമുണ്ടോ? ക്യൂആര്‍ കോഡ് സ്കാനറുമായി കോൺഗ്രസ്..
തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവര്‍ക്കായി ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള ആപ്ലിക്കേഷൻ സംവിധാനവുമായി ബിഹാര്‍ കോൺഗ്രസ്. 2025 ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ തയ്യാറെടുപ്പിന്റെ ഭാഗമായിട്ടാണ് കോൺഗ്രസ് സംസ്ഥാന…
Read More » -
തിഹാർ ജയിലിൽ സുരക്ഷ ശക്തമാക്കി.. തഹാവുർ റാണയും ഛോട്ടാ രാജനും ഉൾപ്പെടെയുള്ളവർ കർശന നിരീക്ഷണത്തിൽ…
ഓപ്പറേഷൻ സിന്ദൂറിന് ശേഷം രാജ്യത്തുടനീളം സുരക്ഷ വർധിപ്പിച്ചതിന്റെ ഭാഗമായി ഡൽഹിയിലെ തിഹാർ ജയിലിൽ സുരക്ഷയും നിരീക്ഷണവും ശക്തമാക്കി. തീവ്രവാദികളും ഗുണ്ടകളുമുൾപ്പെടെയുള്ള കുപ്രസിദ്ധരായ തടവുകാരെ ജയിലിൽ പ്രത്യേക നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.…
Read More » -
പാലിയേക്കര ടോള്‍ പ്ലാസ ജീവനക്കാരന് ലോറി ഡ്രൈവറുടെ ക്രൂരമര്‍ദനം..ആക്രമണ ദൃശ്യങ്ങള്‍ പുറത്ത്…
പാലിയേക്കരയിൽ ടോൾ പ്ലാസ ജീവനക്കാരനെ ലോറി ഡ്രൈവര്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ടോൾ ബൂത്തിലെ കളക്ഷൻ ജീവനക്കാരനായ ഉത്തർപ്രദേശ് ഫൈസാബാദ് സ്വദശി പപ്പു കുമാറിനാണ് മർദനമേറ്റത്. ശനിയാഴ്ച…
Read More »