Latest News
-
മോഹൻലാലിന്റെ ഒന്നാം സ്ഥാനം പോയി… കളക്ഷനിലെ സര്‍വകാല റെക്കോര്‍ഡ്….
കേരളത്തിലെ ബോക്സ് ഓഫീസ് കിംഗ് ആരാണ് എന്ന് ആലോചിച്ചാല്‍ മലയാളി പ്രേക്ഷകരില്‍ ചിലരുടെയെങ്കിലും മനസില്‍ തെളിയുക മോഹൻലാല്‍ എന്നായിരിക്കും. എന്നാല്‍ അത് 2023 വരെയുള്ള കണക്കുകളില്‍ മാത്രം.…
Read More » -
സൈക്കിളിൽ ജോലിക്കെത്തുന്ന ആശുപത്രി സൂപ്രണ്ട്.
അമ്പലപ്പുഴ: രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും ആശ്ചര്യം ജനിപ്പിച്ച്സൈക്കിളിൽ ആശുപത്രിയിലെത്തുന്ന സൂപ്രണ്ട്.സർക്കാർ വക വാഹനവും സ്വന്തം വാഹനവും ഉണ്ടായിട്ടുംസൈക്കിളിൽ ആണ്ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടും, കാർഡിയോളജി വിഭാഗം ഡോക്ടറുമായ…
Read More » -
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി..
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. 91-ാമത് ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ അഞ്ച് സ്കൂളുകൾക്ക് ആണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. ഡിസംബർ 30 മുതൽ 2024 ജനുവരി ഒന്ന്…
Read More »