Kerala
-
Kerala
‘ഹോട്ടലുകൾക്ക് റേറ്റിംഗ് നൽകി പണം നേടാം’..ആലപ്പുഴയിൽ യുവതിയ്ക്ക് നഷ്ടമായത് 2.91 ലക്ഷം…
ആലപ്പുഴ: ഹോട്ടലുകള്‍ക്ക് റേറ്റിംഗ് നല്കി പണം സമ്പാദിക്കാമെന്ന് പറഞ്ഞ് പണം തട്ടിയ സംഭവത്തില്‍ പ്രതി അറസ്റ്റിൽ. ഡല്‍ഹി സ്വദേശിയായ കപില്‍ ഗുപ്തയാണ് അറസ്റ്റിലായത്. ഡല്‍ഹിയിലെ സണ്‍ലൈറ്റ് കോളനിയില്‍…
Read More » -
Kerala
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 135 അടിയായി… 136 അടി എത്തിയാല്‍…ഷട്ടറുകള്‍ ഉയര്‍ത്താൻ സാധ്യത…
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. നിലവില്‍ 135 അടിയാണ് അണക്കെട്ടിൽ ജലനിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. ജലനിരപ്പ് 136 അടിയിലെത്തിയാൽ സ്പിൽവേ ഷട്ടർ വഴി വെള്ളം…
Read More » -
Kerala
ജോലിക്കായെത്തി..കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്…
നെല്ലിയാമ്പതിയിൽ കരടി ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. നെല്ലിയാമ്പതി റാണിമേട് എസ്റ്റേറ്റിലെ സുരേന്ദ്ര ബാബുവിനാണ് (57) പരിക്കേറ്റത്. ശരീരത്തിൽ ആഴത്തിൽ മുറിവുണ്ടായതായാണ് പ്രാഥമിക വിവരം. റാണിമേട് എസ്റ്റേറ്റിലെ തൊഴിലാളിയാണ്…
Read More » -
Kerala
വെള്ളച്ചാട്ടം കാണാന്‍ എത്തി…കുളിക്കാനിറങ്ങിയവരിൽ 2 പേർ ഒഴുക്കിൽപെട്ടു…ഒരാൾ….
കരുവാരക്കുണ്ട് സ്വപ്നക്കുണ്ട് വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു. വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ റംഷാദ് (20) ആണ് മരിച്ചത്. തരിശ് സ്വദേശിയാണ്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. വ്യായാഴ്ട ഉച്ചയ്ക്ക് ശേഷമാണു…
Read More » -
Kerala
ന്യൂനമർദ്ദം, ഓറഞ്ച് അലർട്ട്; സംസ്ഥാനത്ത് 7 ജില്ലകളിലും 3 താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി, പാലക്കാട്, പത്തനംതിട്ട, വയനാട് ജില്ലകളിലെയും നിലമ്പൂർ, കുട്ടനാട്, ചേർത്തല, ഇരിട്ടി താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്…
Read More »