Death
-
കെട്ടിട നിർമാണത്തിനിടെ 3 നിലക്കെട്ടിടത്തിൽനിന്ന് വീണു..ചികിത്സയിലിരിക്കെ തൊഴിലാളി മരിച്ചു…
കെട്ടിടത്തിൽ നിന്നു വീണു പരിക്കേറ്റ നിർമ്മാണ തൊഴിലാളി മരിച്ചു. പൂങ്കുളം പുന്നവിള പുത്തൻ വീട്ടിൽ സനൽ (57) ആണ് മരിച്ചത്. വണ്ടിത്തടത്ത് പെട്രോൾ പമ്പിന് സമീപം മൂന്ന്…
Read More » -
യുദ്ധവിമാനം തകർന്നുവീണു; പൈലറ്റ് മരിച്ചു….
യുദ്ധവിമാനം തകർന്നുവീണ് പൈലറ്റ് മരിച്ചു. വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനമാണ് തകർന്നുവീണത്.ഗുജറാത്തിലെ ജാംനഗറിലാണ് സംഭവം. അപകടത്തില്‍ പൈലറ്റ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹ പൈലറ്റിന് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.…
Read More » -
ഇതരജാതിയിൽപ്പെട്ട യുവാവുമായി പ്രണയം.. കോളജ് വിദ്യാർഥിനിയെ കൊലപ്പെടുത്തി സഹോദരൻ…
വീണ്ടും ഞെട്ടിച്ചു ദുരഭിമാനക്കൊല. ഇതരജാതിയിൽപ്പെട്ട യുവാവുമായി പ്രണയത്തിലായ സഹോദരിയെ സഹോദരൻ തലയ്ക്കടിച്ച് കൊന്നു.കോയമ്പത്തൂരിലെ സർക്കാർ കോളജ് വിദ്യാർഥിനിയും പല്ലടം പരുവായ് സ്വദേശിനിയുമായ വിദ്യയാണു (22) മരിച്ചത്.തമിഴ്നാട് തിരുപ്പുർ…
Read More » -
ബൈക്ക് ഇടിച്ച് പരിക്കേറ്റ കാൽ നടയാത്രക്കാരി മരിച്ചു……
കോഴിക്കോട് മുക്കത്ത് ബൈക്ക് ഇടിച്ച് പരിക്കേറ്റ കാൽ നടയാത്രക്കാരി മരിച്ചു. മണാശ്ശേരി സ്വദേശിനി കുറ്റിയെരിമ്മൽ ഖദീജ (79) ആണ് മരിച്ചത്. മുക്കം കാരിയാകുളങ്ങരയിൽ ഇന്ന് രാവിലെ ഒമ്പത്…
Read More » -
നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം..കാൽനടയാത്രക്കാരന് ദാരുണാന്ത്യം..
ഇടുക്കിയില്‍ കെഎസ്ആർടിസി ബസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. പാമ്പനാർ സ്വദേശി സ്റ്റാൻസിലാവോസ് (70) ആണ് മരിച്ചത്. ഇടുക്കി പീരുമേട് പാമ്പനാറിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി കാൽനടയാത്രക്കാരന്…
Read More »