Alappuzha
-
പണയം വെച്ച സ്വർണത്തിൽ നിന്നും ഭാഗങ്ങൾ മുറിച്ചു കവർന്നു..ബാങ്ക് ജീവനക്കാരൻ കസ്റ്റഡിയിൽ..സംഭവം ചെങ്ങന്നൂർ….
ബാങ്കിൽ പണയം വെച്ച സ്വർണാഭരണങ്ങളുടെ ഭാഗങ്ങൾ മുറിച്ചു കവർന്നതായി പരാതി.കാനറാ ബാങ്കിന്റെ ചെങ്ങന്നൂർ മുളക്കുഴ ശാഖയിലാണ് സംഭവം നടന്നത്.സംഭവത്തിൽ ബാങ്കിലെ അപ്രൈസർ മുളക്കുഴ സ്വദേശി മധുകുമാറിനെ പൊലീസ്…
Read More » -
100 പേർ പൊലീസിൽ ജോലിക്ക് കയറിയാൽ 25 പേർ രാജിവയ്ക്കും..യുവാക്കൾ ജീവനുംകൊണ്ട് ഓടുകയാണെന്ന് മുൻ ഡിജിപി….
പൊലീസ് സേനയിൽ ജോലിക്ക് കയറുന്നവർ ജോലി ഭാരത്തെ തുടർന്ന് രാജിവച്ചുപൊവുകയാണെന്ന് മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ്. മനുഷ്യനാൽ അസാധ്യമായ ജോലിഭാരമാണ് സേനയിലുള്ളത്. ജോലി ഭാരം താങ്ങാനാകാതെ ജീവനും…
Read More » -
അമ്പലപ്പുഴയിൽ കടവിൽ കെട്ടിയിട്ടിരുന്ന വളളത്തിൽ നിന്നും മോട്ടോർ എൻജിൻ മോഷ്ടിച്ചു..മോഷ്ടാക്കൾ പിടിയിൽ…
അമ്പലപ്പുഴ: പുളിങ്കുന്ന് പൊലീസ് സ്റ്റേഷൻ പരിധിയിൽ തട്ടാശ്ശേരി ആറ്റുകടവിൽ കെട്ടിയിട്ടിരുന്ന വളളത്തിൽ ഫിറ്റ് ചെയ്തിരുന്ന 34,000 രൂപ വിലയുളള മോട്ടോർ എൻജിൻ മോഷ്ടിച്ച പ്രതികൾ പിടിയിൽ. വെളിയനാട്…
Read More » -
ആലപ്പുഴയിൽ സ്കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ..കുട്ടികൾ ആശുപത്രിയിൽ….
ആലപ്പുഴയിൽ സ്കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. പത്തോളം കുട്ടികളെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കടപ്പുറം ആശുപത്രിയിലും ഏതാനും കുട്ടികൾ ചികിത്സ തേടിയിട്ടുണ്ട്.ആലപ്പുഴ കോമളപുരം ലൂദർ…
Read More » -
ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയെ മദ്യം നൽകി പീഡിപ്പിച്ചു..ദമ്പതികൾ അറസ്റ്റിൽ..സംഭവം ചെന്നിത്തലയിൽ….
ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയെ മദ്യം നല്കി പീഡിപ്പിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റിൽ . പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് അറസ്റ്റിലായത്.ആലപ്പുഴ ചെന്നിത്തലയിലാണ് സംഭവം. 38കാരനായ ബന്ധുവാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.ഭാര്യയുടെ അറിവോടെയാണ് ഇയാൾ…
Read More »