Accident
-
മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ അപകടമരണം: സഹപാഠി അറസ്റ്റില്‍
മലപ്പുറം : എം.ബി.ബി.എസ്. വിദ്യാര്‍ഥിനിയുടെ അപകടമരണത്തില്‍ ബൈക്കോടിച്ചിരുന്ന സഹപാഠിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തൃശ്ശൂര്‍ സ്വദേശി അശ്വിനെ(21)യാണ് മങ്കട പോലീസ് അറസ്റ്റ് ചെയ്തത്. അശ്രദ്ധമായി ബൈക്കോടിച്ച് അപകടമുണ്ടാക്കിയതിനാണ് അശ്വിനെതിരേ…
Read More »