വീടിന് സമീപത്തെ റോഡരികിൽ നിൽക്കെ അപകടം… വിദ്യാർഥിനി ജീപ്പിടിച്ച് മരിച്ചു…

വിദ്യാർഥിനി ജീപ്പിടിച്ച് മരിച്ചു. പാൽ വാങ്ങാൻ വീടിന് സമീപത്തെ റോഡരികിൽ നിൽക്കുമ്പോഴായിരുന്നു അപകടം.
കമ്പളക്കാട് പുത്തൻതൊടുകയിൽ ദിൽഷാന (19) ആണ് മരിച്ചത്. കമ്പളക്കാട് സിനിമാ ഹാളിനു സമീപം ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ് വിദ്യാർഥിനിയാണ് മരിച്ച ദിൽഷാന.

Related Articles

Back to top button