ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ധൻബാദ് എക്‌സ്പ്രസ് താളം തെറ്റിയതിൽ ജീവനക്കാർക്കെതിരെ നടപടി

ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ധൻബാദ് എക്‌സ്പ്രസ് താളം തെറ്റിയതിൽ ജീവനക്കാർക്കെതിരെ നടപടി. സ്റ്റേഷൻ മാസ്റ്ററേയും പോയിന്റ് മാനേയും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. ഇന്നലെ രാത്രി 12നായിരുന്നു നടപടിക്കാസ്പദമായ സംഭവം നടന്നത്. രണ്ട് കോച്ചുകൾ തെന്നിമാറുകയായിരുന്നു. അറ്റകുറ്റപ്പണിക്കായി പിറ്റ്‌ലൈനിലൂടെ കൊണ്ടുപോകും വഴിയായിരുന്നു അപകടം. ആളപായമില്ല.

Related Articles

Back to top button