പൊലീസുകാരൻ ട്രെയിനിന് മുമ്പിൽ ചാടി ജീവനൊടുക്കി.. മരിക്കാൻ തീരുമാനിച്ചത്….
പൊലീസുകാരൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. തൃശൂർ വടക്കാഞ്ചേരിയിലാണ് സംഭവം. പൊലീസ് കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫീസർ രമേഷ് ബാബു ആണ് മരിച്ചത്.49 വയസായിരുന്നു. ഇയാള്‍ മദ്യത്തിന് അടിമയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അവിവാഹിതനാണ്. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.