കോട്ടയത്ത് വാഹനാപകടത്തിൽ ഒരു മരണം….
One death in Kottayam car accident
കോട്ടയത്തു വാഹനാപകടത്തിൽ മരണം .കോട്ടയം മുണ്ടക്കയത്ത് കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ചങ്ങനാശ്ശേരി സ്വദേശി വിജയകുമാർ ആണ് മരിച്ചത്. വിജയകുമാറിന്റെ ഭാര്യ മിനിയെ പരിക്കുകളുടെ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുന്നു.