പാകിസ്താന് വേണ്ടി ചാരപ്രവൃത്തി.. രാജ്യ വ്യാപക റെയ്ഡുമായി എൻഐഎ….

പാകിസ്താന് വേണ്ടി ചാരപ്രവൃത്തി നടത്തിയ കേസിൽ രാജ്യ വ്യാപക റെയ്ഡുമായി എൻഐഎ. 8 സംസ്ഥാനങ്ങളിലെ 15 ഇടങ്ങളിലാണ് റെയ്ഡ്.ഡൽഹി, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, ഹരിയാന, രാജസ്ഥാൻ, ഛത്തീസ്ഗഡ്, അസം എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഇലക്ട്രോണിക് ഉപകരണങ്ങളും ഡോക്യുമെന്റുകളും റെയ്ഡിൽ പിടിച്ചെടുത്തു.

ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്താന് വേണ്ടി ചാരപ്രവൃത്തി നടത്തിയതിന് യൂട്യൂബ് വ്ലോ​ഗർ, സിആർപിഎഫ് ഉദ്യോ​ഗസ്ഥൻ തുടങ്ങി നിരവധി പേരെയാണ് പൊലീസ് ഉൾപ്പെടെ പല അന്വേഷണ ഏജൻസികളും പിടികൂടിയിരുന്നത്. ഇതിന് പിന്നാലെയാണ് എൻഐഎ രാജ്യവ്യാപകമായി റെയ്ഡ് നടത്തിയത്.നങ്ങളിലെ 15 ഇടങ്ങളിലാണ് റെയ്ഡ്.

Related Articles

Back to top button