ലോകകപ്പ് ആഘോഷകാലത്ത് കണ്ട ആവേശവും കച്ചവടത്തിരക്കുമില്ല; നിറം മങ്ങി സ്വാതന്ത്ര്യദിന വിപണി

രാജ്യം 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ആരവമില്ലാതായായതായി കച്ചവടക്കാർ. ദേശീയപതാകകൾ, ത്രിവർണ നിറങ്ങളിലുള്ള അലങ്കാരങ്ങൾ എന്നിവ വിപണിയിലെ കടകളിൽ ഇടംപിടിച്ചിട്ടുണ്ട്. എന്നാൽ ലോകകപ്പ് ആഘോഷകാലത്ത് കണ്ട ആവേശത്തിനും കച്ചവടത്തിരക്കിനും ഒപ്പമെത്താൻ ഇത്തവണ സ്വാതന്ത്ര്യദിന വിപണിക്കായിട്ടില്ല.

Related Articles

Back to top button