കൊല്ലത്ത് വൻ മയക്കുമരുന്ന് വേട്ട.. 10കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി….
കൊല്ലത്ത് വൻ മയക്കുമരുന്ന് വേട്ട. പത്ത് കോടി രൂപയോളം വിലവരുന്ന പാൻമസാല ശേഖരവും കഞ്ചാവുമാണ് പിടി കൂടിയത്.കൊല്ലം കടയ്ക്കലിലാണ് സംഭവം. ബെംഗളൂരു വഴി കൊണ്ടുവന്ന ലഹരി ആണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് പിടികൂടി. വാഹനം ഓടിച്ച ബഷീർ എന്നയാളാണ് പിടിയിലായത്.