‘ക്ഷമിക്കണം ബോസ്’; ലോകകപ്പ് ടീമിൽ നിന്ന് രോഹിത്തിനെ ഒഴിവാക്കിയത് തെറ്റ്, മാപ്പ് പറഞ്ഞ് മുൻ ബിസിസിഐ സെലക്ടർ

2011 ഏകദിന ലോകകപ്പിലെ ഇന്ത്യൻ സ്‌ക്വാഡിൽ നിന്ന് രോഹിത് ശർമയെ ഒഴിവാക്കിയ സംഭവത്തിൽ ക്ഷമ ചോദിച്ച് മുൻ ബിസിസിഐ മുഖ്യ സെലക്ടർ കൃഷ്ണമാചാരി ശ്രീകാന്ത്. ഓൾറൗണ്ടർമാർക്ക് പ്രാധാന്യം നൽകണമെന്ന ടീം മാനേജ്‍മെന്റിന്റെ തീരുമാനം കാരണമാണ് താരത്തിനെ ഒഴിവാക്കിയത്. അന്നത്തെ ധോനി നായകനായ ഇന്ത്യൻ ടീം ലോകകപ്പ് വിജയിക്കുകയും ചെയ്തിരുന്നു. രോഹിത്തിനെ ഒഴിവാക്കിയതിനെക്കുറിച്ചു ഇപ്പോൾ ഓർക്കുമ്പോൾ വിഷമം തോന്നാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button