ലോഡ്ജിൽ എംഡിഎംഎ വിൽപന; യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ

ലോഡ്ജ് മുറി കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപന നടത്തിയ സംഘത്തെ പൊലീസ് പിടികൂടി. യുവതിയടക്കം മൂന്ന് പേരാണ് അറസ്റ്റിലായത്. നിലമ്പൂർ പൂക്കോട്ടുമന സ്വദേശി തോമസ് എംഎ (31), പുത്തൂർ മൈലക്കുളം സ്വദേശി ശ്രീത്തു പി ഷാജി (30), മാങ്കോട് സ്വദേശി ശ്രീലക്ഷ്മി എസ് (29) എന്നിവരാണ് പിടിയിലായത്



