കേരളം വിഡി സതീശന്റെ കൈയിൽ.. ആരെയും ഭയപ്പെടാതെ..

മുഖ്യമന്ത്രി വിഡി സതീശനെ പുകഴ്ത്തി മുതിർന്ന സിപിഐ നേതാവ് സി ദിവാകരൻ. കേരളത്തിന്റെ താൽപര്യം വിഡി സതീശന്റെ കയ്യിൽ ഭദ്രമാണെന്നും ഇത് നൂറ് ദിവസത്തികം അദ്ദേഹം തെളിയിച്ചെന്നും സി ദിവാകരൻ പറഞ്ഞു.
മുഖ്യമന്ത്രി വിഡി സതീശൻ സർക്കാർ പാവപ്പെട്ടവർക്കായി ചെയ്യുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കണമെന്നും സി ദിവാകരൻ പറഞ്ഞു. സി ദിവാകരനെ മുഖ്യമന്ത്രി വിഡി സതീശനും പ്രശംസിച്ചു ആരെയും ഭയപ്പെടാതെ അഭിപ്രായങ്ങൾ മുഖത്ത് നോക്കി പറയുന്ന നേതാവ് ആണ് സി ദിവാകരനെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.



