ബെംഗളൂരുവിന് പിന്നാലെ ദില്ലിയിലും വൻ അപകടം; കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു..

ദില്ലി രോഹിണി നഗറിൽ കെട്ടിടം തകർന്നുവീണു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രോഹിണി സെക്ടർ 7 ലാണ് ബഹുനില കെട്ടിടം തകർന്നു വീണത്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ ജേതാക്കളായ ആർസിബി ടീമിനുള്ള സ്വീകരണ പരിപാടിയിൽ തിക്കിലും തിരക്കിലും പെട്ട് ഒൻപത് പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ദില്ലിയിൽ നിന്നുള്ള അപകട വാർത്തയും പുറത്തുവരുന്നത്.

Related Articles

Back to top button