വാടകവീടിന് തീയിട്ട് ഗൃഹനാഥൻ തൂങ്ങിമരിച്ചു… മകൻ രക്ഷപ്പെട്ടത് തലനാരിഴക്ക്…

വീടിന് തീയിട്ടശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു. തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് താമസിച്ചിരുന്ന വാടകവീടിന് ഇദ്ദേഹം തീയിട്ടത്. തൃപ്പൂണിത്തുറ ഏരൂരിൽ പെരിക്കാട് ചക്കാലപ്പറമ്പിൽ പ്രകാശൻ (59) ആണ് മരിച്ചത്. വീടിനകത്തുണ്ടായിരുന്ന മകൻ അരുൺ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. മകനും ചെറിയതോതിൽ പൊള്ളലേറ്റിട്ടുണ്ട്.

Related Articles

Back to top button