നാളെ ഹർത്താൽ….

നാളെ ഇടുക്കി ജില്ലയിയെ പൂർണ്ണമായും ഒഴിവാക്കിയതായി സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് അറിയിച്ചു.കായികൽ ആഹ്വാനം ചെയ്തിട്ടുള്ള ഹർത്താലിൽ നിന്നും നെടുങ്കണ്ടത്ത് നടക്കുന്ന ഇടുക്കി ജില്ലാ സ്കൂൾ കായിക മേള മേളയിൽ പങ്കെടുക്കുന്നതിനായി നെടുങ്കണ്ടത്തേക്ക് കായിക താരങ്ങളും ഒഫീഷ്യലുകളും സഞ്ചരിക്കുന്ന വാഹനങ്ങൾ തടയില്ലെന്നും സുഗമമായ യാത്ര ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ കായികമേളയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അനുബന്ധ സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കുന്നതിനും മേള സുഗമമായി നടത്തുന്നതിനും ആവശ്യമായ എല്ലാവിധ സാഹചര്യങ്ങളും ഒരുക്കുമെന്നും ജില്ലാ സെക്രട്ടറി അറിയിച്ചു.

Related Articles

Back to top button