ജോലി കഴിഞ്ഞ് വന്നപ്പോൾ കണ്ടത്…ഭിന്നശേഷിക്കാരനായ മൂന്നര വയസ്സുകാരനും ഭർത്താവും…

ഭിന്നശേഷിക്കാരനായ മൂന്നര വയസ്സുകാരനെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കി. തൊടുപുഴ കാഞ്ഞിരമറ്റത്തെ കുളമാവ് സ്വദേശി ഉന്മേഷ് (32) മകൻ ദേവ് എന്നിവരാണ് മരിച്ചത്. ഉന്മേഷിന്റെ മൃതദേഹം വീട്ടിലെ ഹാളിൽ തൂങ്ങിമരിച്ച നിലയിലും കുട്ടിയെ ബെഡ്റൂമിലുമാണ് കണ്ടെത്തിയത്. ഭാര്യ ജോലി കഴിഞ്ഞ് വന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. മകനെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്തതെന്ന് പൊലീസിൻ്റെ പ്രാഥമിക നിഗമനം. 

Related Articles

Back to top button