ബൈക്ക് താഴ്ച്ചയിലേക്ക് മറിഞ്ഞ് അച്ഛനും, മകൾക്കും ദാരുണാന്ത്യം

ബൈക്ക് താഴ്ച്ചയിലേക്ക് മറിഞ്ഞ് അച്ഛനും,  മകൾക്കും ദാരുണാന്ത്യം. 19 വയസുകാരിയായ ഫാത്തിമ നേഹയും, പിതാവ് റാഫിയുമാണ് മരിച്ചത്. എൻജിഒ ക്വാർട്ടേഴ്‌സ് റോഡിൽ വെച്ചാണ് അപകടമുണ്ടായത്. ഇരുവരുടെയും മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button