പ്രശസ്ത സിനിമാ മേക്കപ്പ് മാന്‍ വിക്രമന് നായര്‍ അന്തരിച്ചു…
തിരുവനന്തപുരം: പ്രശസ്ത സിനിമാ മേക്കപ്പ് മാന്‍ വിക്രമന് നായര്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. നിരവധി സിനിമകളില്‍ മേക്കപ്പ് മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.മെരിലാൻ്റ് സിനിമാസിൻ്റേയും സംവിധായകരായ പ്രിയദര്ശന്, വേണു നാഗവള്ളി, ശ്രീകുമാരന്‍ തമ്പി എന്നിവരുടെ സിനിമകളിലെ സ്ഥിരം മേക്കപ്പ് മാനായിരുന്നു.