സോളാർ നിർമാണ ജോലിയ്ക്കിടെ ജീരക സോഡ വാങ്ങി.. കുപ്പി തുറന്നപ്പോൾ ചത്ത പാമ്പ്

തൃശൂരിൽ സോഡാ കുപ്പിയിൽ നിന്ന് ചത്ത പാമ്പിനെ കണ്ടെത്തി. വെള്ളാങല്ലൂരിലാണ് സംഭവം. സോളാർ നിർമാണ ജോലിയിൽ ഏർപ്പെട്ട തൊഴിലാളികൾക്കാണ് ജീരക സോഡ കുപ്പിയിൽ നിന്ന് പാമ്പിനെ കിട്ടിയത്. ബോട്ടിൽ തുറന്ന ഉടൻതന്നെ ശ്രദ്ധയിൽ പെടുകയായിരുന്നു. നിർമാണ യൂണിറ്റ് ആരോഗ്യ വകുപ്പ് അധികൃതർ അടപ്പിച്ചു.

Related Articles

Back to top button