മൂന്ന് വർഷമായി പ്രണയത്തിൽ….മകൻ ട്രാൻസ് ജെൻഡറിനെ വിവാഹം കഴിക്കാൻ വാശിപിടിച്ചു….മാതാപിതാക്കൾ…..

മകൻ ട്രാൻസ് ജെൻഡറിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് മാതാപിതാക്കൾ ആത്മഹത്യ ചെയ്തു. ആന്ധ്രയിലെ നന്ദ്യാൽ ജില്ലയിലാണ് ദമ്പതികളായ സുബ്ബ റായിഡുവും (45) സരസ്വതിയും (38) ജീവനൊടുക്കിയത്. ഇവരുടെ മകൻ സുനിൽ കുമാർ ട്രാൻസ്ജൻഡർ കമ്മ്യൂണിറ്റിയിൽ പെട്ട വ്യക്തിയെ വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആത്മഹത്യയിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു.

https://googleads.g.doubleclick.net/pagead/ads?client=ca-pub-2075534935907280&output=html&h=280&slotname=4274790928&adk=2212941908&adf=3811975224&pi=t.ma~as.4274790928&w=793&abgtt=7&fwrn=4&fwrnh=100&lmt=1735215638&rafmt=1&format=793×280&url=https%3A%2F%2Fmediamangalam.com%2Fcouple-over-sons-decision-to-marry-transgender%2F&host=ca-host-pub-2644536267352236&fwr=0&fwrattr=true&rpe=1&resp_fmts=3&wgl=1&uach=WyJXaW5kb3dzIiwiMTUuMC4wIiwieDg2IiwiIiwiMTMxLjAuNjc3OC4yMDUiLG51bGwsMCxudWxsLCI2NCIsW1siR29vZ2xlIENocm9tZSIsIjEzMS4wLjY3NzguMjA1Il0sWyJDaHJvbWl1bSIsIjEzMS4wLjY3NzguMjA1Il0sWyJOb3RfQSBCcmFuZCIsIjI0LjAuMC4wIl1dLDBd&dt=1735215149586&bpp=26&bdt=391&idt=815&shv=r20241212&mjsv=m202412090101&ptt=9&saldr=aa&abxe=1&cookie=ID%3De63ecd4c2f191c5e%3AT%3D1704453114%3ART%3D1735215290%3AS%3DALNI_MZXGH1HBXwbMspcgJKc4Uv4wHooQQ&gpic=UID%3D00000cd1eeed9c49%3AT%3D1704453114%3ART%3D1735215290%3AS%3DALNI_MaGuuQT9SinS3sJyB2aJo8ejM250A&eo_id_str=ID%3Ddc7ad82b301a704a%3AT%3D1725255534%3ART%3D1735215290%3AS%3DAA-AfjYX6eUdVTmTW5LUCAW8Bhww&prev_fmts=0x0%2C1200x280%2C1349x633%2C793x280&nras=3&correlator=1021285284486&frm=20&pv=1&u_tz=330&u_his=1&u_h=768&u_w=1366&u_ah=720&u_aw=1366&u_cd=24&u_sd=1&dmc=8&adx=60&ady=1647&biw=1349&bih=633&scr_x=0&scr_y=0&eid=31089328%2C31089330%2C31089338%2C31089340%2C95348326%2C95345966%2C95347433&oid=2&psts=AOrYGslsW_VcpM0STYo0DePJKDTeoTdhv8p6Ef4GMPtFpkg2Y_pzLYuN9LDkqxpTZPxqRUnhSl8LV1_eAnR00mw&pvsid=4382000392781570&tmod=301121819&uas=0&nvt=1&fc=1920&brdim=0%2C0%2C0%2C0%2C1366%2C0%2C1366%2C720%2C1366%2C633&vis=1&rsz=%7C%7CpEebr%7C&abl=CS&pfx=0&fu=128&bc=31&bz=1&td=1&tdf=2&psd=W251bGwsbnVsbCxudWxsLDNd&nt=1&ifi=4&uci=a!4&btvi=2&fsb=1&dtd=M

സുനിൽകുമാർ പ്രാദേശിക ട്രാൻസ്‌ജെൻഡർ സമൂഹവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണ്. മൂന്ന് വർഷമായി ട്രാൻസ്‌ജെൻഡറുമായി ഇയാൾ പ്രണയത്തിലായിരുന്നുവെന്നും തന്റെ പങ്കാളിക്കൊപ്പം ജീവിക്കണമെന്ന ആവശ്യം പറഞ്ഞു മാതാപിതാക്കളുമായി നിരന്തരം തർക്കമുണ്ടായിരുന്നുവെന്നും നന്ദ്യാൽ സബ് ഡിവിഷനൽ പൊലീസ് ഓഫിസർ പി. ശ്രീനിവാസ് റെഡ്ഡി പറഞ്ഞു.

പോലീസ് അന്വേഷണത്തിൽ ട്രാൻസ്‌ജെൻഡറിൽ നിന്നും ഒന്നരലക്ഷം രൂപ സുനിൽ കുമാർ വാങ്ങിയതായി കണ്ടെത്തി. മാതാപിതാക്കളോട് ഈ തുക ആവശ്യപ്പെട്ട് നിരന്തരം ശല്യമുണ്ടാക്കിയിരുന്നതായും പൊലീസ് പറഞ്ഞു. ട്രാൻസ്‌ജെൻഡർ അംഗങ്ങൾ സുനിൽ കുമാറിന്റെ മാതാപിതാക്കളെ പരസ്യമായി അധിക്ഷേപിച്ചിരുന്നു എന്നും അന്വേഷണത്തിൽ കണ്ടെത്തി.

Related Articles

Back to top button