അമ്മ വഴക്കു പറഞ്ഞതിൽ മനോവിഷമം… പത്താംക്ലാസ് വിദ്യാർത്ഥി…
പത്താംക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് അലനല്ലൂരിലാണ് സംഭവം. അമ്മ വഴക്കു പറഞ്ഞതിലുള്ള മനോവിഷമമാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു. പാലക്കാഴി സ്വദേശി മുഹമ്മദലിയുടെ മകൻ ആദിൽ (14) ആണ് മരിച്ചത്. സംഭവത്തെ തുടർന്ന് പാലക്കാട് നാട്ടുകൽ പൊലീസെത്തി തുടർ നടപടി സ്വീകരിച്ചു.