Latest News
-
Oct- 2024 -29 October
മരണത്തിന് മുന്‍പ് വഴക്കിട്ടിരുന്നതായി..വ്ലോഗര്‍ ദമ്പതിമാരുടെ മരണത്തില്‍ ദുരൂഹത ഏറുന്നു..അന്വേഷണം ഊർജിതമാക്കി പൊലീസ്…
പാറശാലയില്‍ ദമ്പതികളായ വ്ലോഗര്‍മാര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീക്കാന്‍ പൊലീസ്. ആത്മഹത്യാക്കുറിപ്പോ മറ്റു സൂചനകളോ ഇല്ലാത്തത് പൊലീസിനെ വലയ്ക്കുന്നു.ഇരുവരുടെയും ഫോണുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക്…
Read More » -
29 October
‘വോട്ട് തേടി ഇങ്ങോട്ട് വരേണ്ട’..രാഹുൽ മാങ്കൂട്ടത്തിലിനും രമ്യ ഹരിദാസിനും സന്ദർശനം നിഷേധിച്ച് വെള്ളാപ്പള്ളി…
യുഡിഎഫ് സ്ഥാനാർത്ഥികളായ രാഹുൽ മാങ്കൂട്ടത്തിലിനും രമ്യ ഹരിദാസിനും സന്ദർശനം നിഷേധിച്ച് വെള്ളാപ്പള്ളി നടേശൻ. രാഹുൽ മാങ്കൂട്ടത്തിലും രമ്യാ ഹരിദാസും തന്നെ കാണാൻ വരണ്ട എന്ന് വെള്ളാപ്പള്ളി പറഞ്ഞു.…
Read More » -
29 October
കാട്ടാക്കടയിൽ ഭാര്യയെയും മകനെയും വെട്ടി പരിക്കേൽപ്പിച്ചു..ഭാര്യയുടെ നില ഗുരുതരം….
തിരുവനന്തപുരം കാട്ടാക്കടയിൽ ഭാര്യയെയും മകനെയും ഭർത്താവ് ക്രൂരമായി വെട്ടി പരിക്കേൽപ്പിച്ചു. കാട്ടാക്കട സ്വദേശി നിഷാദാണ് അതിക്രമം നടത്തിയത്.ആക്രമണത്തിൽ നിഷാദിന്റെ ഭാര്യ സ്വപ്ന ,മകൻ അഭിനവ് എന്നിവർക്ക് പരിക്കേറ്റു.ഇവരെ…
Read More » -
29 October
ട്രെയിനിന് തീപിടിച്ച് അപകടം..യാത്രക്കാരൻ്റെ കൈവശമുള്ള പടക്കങ്ങൾ പൊട്ടിത്തെറിച്ചു…
ട്രെയിനിൽ തീപിടിത്തം .യാത്രക്കാർക്ക് നിസാര പരിക്കേറ്റു.യാത്രക്കാരൻ കൊണ്ടുപോവുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ചാണ് അപകടം. ബോഗിയിൽ തീപിടിത്തമുണ്ടാകുകയും ഉടനെ പുകയിൽ മൂടുകയുമായിരുന്നു.ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതൽ അന്വേഷണം…
Read More » -
29 October
‘മാലപടക്കം പൊട്ടുന്നതിനിടെ തീപ്പൊരി വീണ് ഒന്നാകെ പൊട്ടിത്തെറിച്ചു…അപകടത്തിന്റെ ഞെട്ടലിൽ പരിക്കേറ്റവര്‍…
കാസര്‍കോട് നീലേശ്വരത്ത് അഞ്ചൂറ്റമ്പലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടലിലാണ് പരിക്കേറ്റവും ദൃക്സാക്ഷികളും. അപ്രതീക്ഷിതമായ അപകടമാണ് ഉണ്ടായതെന്നും വെടിക്കെട്ട് അല്ല നടന്നതെന്നും വിഷുവിനൊക്കെ പൊട്ടിക്കുന്നപോലെ…
Read More »