Latest News
-
Mar- 2025 -10 March
സ്വർണക്കടത്ത്.. നടിയുടെ കൂട്ടാളി അറസ്റ്റിൽ…
സ്വര്‍ണ്ണക്കടത്ത് കേസിൽ പ്രതിയായ രന്യ റാവുവിന്റെ കൂട്ടാളി അറസ്റ്റിൽ. ബെംഗളൂരു സ്വദേശി തരുൺ രാജാണ് അറസ്റ്റിലായത്. രന്യക്കൊപ്പം തരുൺ രാജ് വിദേശ യാത്രകൾ നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ്…
Read More » -
10 March
മുമ്പ് സി.പി.എമ്മുകാരൻ.. റോഡിന് സമീപം നിൽക്കുമ്പോൾ കൊടുവാൾ കൊണ്ട് വെട്ടി.. അക്രമി എത്തിയത് മഴക്കോട്ടിൽ…
വയോധികന് വെട്ടേറ്റു. മധുകുന്ന് പുന്നൂപ്പറമ്പത്ത് ഗംഗാധരനാണ് (65) തിങ്കളാഴ്ച വൈകീട്ട് കോഴിക്കോട് കക്കട്ടിൽ ടൗണിൽ റോഡിന് സമീപം നിൽക്കുമ്പോൾ കൊടുവാൾ കൊണ്ട് വെട്ടേറ്റത്.തോളിനും കാലിനും വെട്ടേറ്റ ഇയാളെ…
Read More » -
10 March
കഞ്ചാവ് വാങ്ങാൻ എത്തിയ യുവാക്കളെ സാഹസികമായി പിടികൂടി നാട്ടുകാർ.. ബൈക്ക് ഓടിച്ചുകയറ്റാൻ ശ്രമം….
കഞ്ചാവ് വാങ്ങാൻ എത്തിയ യുവാക്കളെ സാഹസികമായി പിടികൂടി നാട്ടുകാർ. കണ്ണൂർ കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിലാണ് സംഭവം.പഴയങ്ങാടി താവം സ്വദേശികളെ മയ്യിൽ പൊലീസ് അറസ്റ്റ് ചെയ്തു.ചെറുകുന്ന് സ്വദേശികളായ അർഷാദ്, സമദ്…
Read More » -
10 March
ഏകദിനത്തില്‍ നിന്ന് വിരമിക്കില്ലെന്ന സൂചന നല്കി രവീന്ദ്ര ജഡേജ…
ഏകദിന ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കില്ലെന്ന് സൂചന നല്കി സ്പിന്നര്‍ രവീന്ദ്ര ജഡേജ. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ജഡേജ തുടരുമെന്ന സൂചന നല്‍കിയത്. ‘റൂമറുകള്‍ പ്രചരിപ്പിക്കാത്തതിന് നന്ദി’ എന്ന്…
Read More » -
10 March
ആറ്റുകാൽ പൊങ്കാല…കുടിവെള്ള വിതരണം കാര്യക്ഷമമായി നടത്താൻ `തയ്യാറായി വാട്ടർ അതോറിറ്റി…
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് പൊങ്കാല നടക്കുന്ന പ്രദേശങ്ങളിൽ കുടിവെള്ള വിതരണം കാര്യക്ഷമമായി നടത്തുന്നതിനും മലിനജലം സുരക്ഷിതമായി നീക്കം ചെയ്യുന്നതിനുമുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കി വാട്ടർ അതോറിറ്റി. പൊങ്കാല മേഖലകളിൽ…
Read More »