Latest News
-
Jun- 2025 -9 June
പാല് വാങ്ങാൻ പോവുന്നതിനിടെ കാട്ടുപന്നി ആക്രമണം..മുന്‍ സൈനിക ഉദ്യോഗസ്ഥന് ഉള്‍പ്പെടെ 2 പേർക്ക്..
ഉള്ള്യേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഉള്ള്യേരി പുത്തഞ്ചേരിയിലാണ് സംഭവം. റിട്ടയേഡ് മിലിട്ടറി ഉദ്യോഗസ്ഥന് ചേരിയയില്‍ ശ്രീധരന്, ശ്രീഹരിയില്‍ ബാലന് എന്നിവര്‍ക്കാണ് പരിക്കേറ്റത് വീട്ടില്‍ നിന്നും…
Read More » -
9 June
ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി മുതൽ.. ‘ലൈറ്റ് ഫിഷിങ്’ അടക്കമുള്ളവയ്ക്കെതിരേ കർശന നടപടി..
കേരളത്തിൽ ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം. ഉപരിതല മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്താണ് ഇനിയുള്ള 52 ദിവസത്തേക്ക് ട്രോളിങ് എന്ന മത്സ്യബന്ധനരീതി (കുത്തിക്കോരി മീൻപിടിത്തം)ക്ക് നിരോധനം ഏർപ്പെടുത്തുന്നത്.…
Read More » -
9 June
ഒലിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ.. മഞ്ഞളാം ചോലയിൽ കുടുങ്ങിയത് പത്തോളം പേർ…
വനമേഖലയിൽ അപ്രതീക്ഷിതമായി എത്തിയ കനത്ത മഴയെത്തുടർന്ന് ഒലിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ. മഞ്ഞളാം ചോലയിൽ കുടുങ്ങിയത് പത്തോളം പേർ. ചോല കടക്കാനാവാതെ കുടുങ്ങിയ ഇവരെ അഗ്നിശമനസേന എത്തിയാണ് രക്ഷപ്പെടുത്തിയത്. വിനോദ…
Read More » -
9 June
വീണ്ടും ജീവനെടുത്ത് കാട്ടാന..നീലഗിരി ജില്ലയിലെ പന്തലൂരിൽ 58 കാരന് ദാരുണാന്ത്യം..
തമിഴ്നാട് നീലഗിരി പന്തലൂരിനടുത്ത് കാട്ടാന ആക്രമണത്തിൽ മലയാളി മരിച്ചു. ജോയ് ആൻ്റണി (60) എന്നയാളാണ് മരിച്ചത്. വീടിന് 100 മീറ്റർ അകലെ ചന്തക്കുന്ന് എന്ന സ്ഥലത്തെ കാപ്പിത്തോട്ടത്തിൽ…
Read More » -
9 June
രോഗശാന്തിക്കായി പ്രത്യേകതരം ചായ കുടിച്ചു…യുവാവിന് ദാരുണാന്ത്യം…
ലഹരി പദാർഥമുള്ള ചായ കുടിച്ചതിനെ തുടർന്ന് വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം. പെറുവിലെ ലൊറെറ്റോയിലാണ് സംഭവം. അമേരിക്കൻ വിനോദ സഞ്ചാരിയാണ് മരിച്ചത്. സ്പിരിച്വൽ ടൂറിസത്തിന്റെ ഭാഗമായി പെറുവിലെത്തിയ അലബാമ…
Read More »